പ്രവാസികള്‍ക്ക് ഖത്തറിലേക്ക് മടങ്ങാം; റീ എന്‍ട്രി പെര്‍മിറ്റിനുള്ള അപേക്ഷ സ്വീകരിച്ച് തുടങ്ങി
പ്രവാസി ഇന്ത്യക്കാര്‍ക്ക് ഇന്ത്യയില്‍ നിന്നുള്ള വിമാന സര്‍വ്വീസ് പുനരാരംഭിക്കുമ്പോള്‍ അല്ലെങ്കില്‍ ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് അനുമതി ലഭിക്കുന്നതനുസരിച്ച് മാത്രമെ മടക്കം സാധ്യമാകുകയുള്ളൂ.